MS Dhoni, Virat Kohli Show Their Intimacy At Wankhede. Watch video.
കളിക്കളത്തിലും പുറത്തും എം.എസ് ധോനിയും വിരാട് കോലിയും സുഹൃത്തുക്കളാണ്. മുംബൈയിലെ ചൂടും പൊടിയുമുള്ള അന്തരീക്ഷത്തിലായിരുന്നു ഇന്ത്യയുടെ ബാറ്റിങ് തുടങ്ങിയത്. ഇതിനിടയില്‍ ധോനിയുടെ കണ്ണിലെന്തോ കരട് പോയി. കണ്ണ് തുറക്കാനാവാതെ കഷ്ടപ്പെട്ട ധോനിയുടെ അടുത്തെത്തി കോലി കൈ കൊണ്ട് കരടെടുത്ത് കൊടുത്തു.